ന്യൂഡൽഹി: ഡിസംബർ 9,14 തീയതികളിൽ രണ്ടു ഘട്ടമായി ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തീരുമാനിച്ചു. ഡിസംബർ 18നായിരിക്ക...
ന്യൂഡൽഹി: ഡിസംബർ 9,14 തീയതികളിൽ രണ്ടു ഘട്ടമായി ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തീരുമാനിച്ചു.
ഡിസംബർ 18നായിരിക്കും വോട്ടെണ്ണ ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അചൽ കുമാർ ജോതി അറിയിച്ചു.
പ്രധാനമന്ത്രിക്ക് ഗുജറാത്തിനു വേണ്ടി വമ്പൻ പ്രഖ്യാപനങ്ങൾ നടത്താൻ അവസരം ഒരുക്കാനായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇലക്ഷൻ കമ്മിഷൻ വൈകിക്കുന്നുവെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു.
ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താമെന്നിരിക്കെ, ഹിമാചലിൽ മാത്രം നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

COMMENTS