ബിജെപിയെ ഞെട്ടിച്ച് വിനോദ് ഖന്നയുടെ ഗുര്‍ദാസ്പുര്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു, ഭൂരിപക്ഷം 1.93 ലക്ഷം

അഭിനന്ദ് ന്യൂഡല്‍ഹി: ബിജെപിയെ ഞെട്ടിച്ചുകൊണ്ട്, ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ അവരുടെ സിറ്റിംഗ് സീറ്റ് വന്‍ ഭൂരിപക്ഷത്...

അഭിനന്ദ്

ന്യൂഡല്‍ഹി: ബിജെപിയെ ഞെട്ടിച്ചുകൊണ്ട്, ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ അവരുടെ സിറ്റിംഗ് സീറ്റ് വന്‍ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ചലച്ചിത്ര നടനും ബിജെപി നേതാവുമായ വിനോദ് ഖന്ന അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലാണ് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയത്. ഖന്ന നാലു തവണ വിജയിച്ച സീറ്റാണിത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ത്ധാഖര്‍ 1,93,219 വോട്ടിനാണ് ജയിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് സുനില്‍ ത്ധാഖര്‍. സ്വരണ്‍ സലാറിയയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ പോകുന്ന രാഹുല്‍ ഗാന്ധിക്കുള്ള മികച്ച ദീപാവലി സമ്മാനമാണിതെന്ന് ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ധു പറഞ്ഞു. അടുത്തിടെയാണ് ബിജെപി വിട്ട് സിദ്ധു കോണ്‍ഗ്രസിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേന്ദ്രനയങ്ങളോട് ജനത്തിനുള്ള അമര്‍ഷമാണ് ഗുരുദാസ്പുരിലെ തന്റെ ഗംഭീര വിജയമെന്ന് വിജയമെന്ന് സുനില്‍ ത്ധാഖര്‍ പറഞ്ഞു.

കഴിഞ്ഞ തവണ വിനോദ് ഖന്നയുടെ ഭൂരിപക്ഷം 1,36,065 വോട്ടായിരുന്നു. 57154 വോട്ട് കൂടുതല്‍ നേടിയാണ് സുനില്‍ ത്ധാഖര്‍ വിജയക്കൊടി പാറിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന, അന്തരിച്ച നേതാവ് ബല്‍റാം ത്ധാഖറുടെ മകനാണ് സുനില്‍ ത്ധാഖര്‍.


In a shocking jolt to the BJP, the Congress has sealed their seat Gurudaspur in the bypolls. The Congress has won a victory in the vacant seat following the death of  film star Bharatiya Janata Party (BJP) leader Vinod Khanna. Khanna has won this seat four times.

Congress candidate Sunil Jhakar won by 1,93,219 votes. Sunil Jhakar is the Congress state president. Swaron Salariya was the BJP candidate.

The last time Vinod Khanna had a majority of 1,36,065 votes. Sunil Jhakar  is the son of late leader Balram Jhakar, a former Union Minister.


Keywords:  BJP,  Congress , Gurudaspur, bypolls, Bharatiya Janata Party, Vinod Khanna. Khanna, Sunil Jhakar, Swaron Salary,   candidat, Navjot Singh Sidhu, Rahul Gandhi,  Prime Minister Narendra Modi 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4830,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10573,Kochi.,2,Latest News,3,lifestyle,210,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,353,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: ബിജെപിയെ ഞെട്ടിച്ച് വിനോദ് ഖന്നയുടെ ഗുര്‍ദാസ്പുര്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു, ഭൂരിപക്ഷം 1.93 ലക്ഷം
ബിജെപിയെ ഞെട്ടിച്ച് വിനോദ് ഖന്നയുടെ ഗുര്‍ദാസ്പുര്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു, ഭൂരിപക്ഷം 1.93 ലക്ഷം
https://3.bp.blogspot.com/-8UzgNVv-oig/WeMYWsILySI/AAAAAAAAG_U/tEoareMpsLAwgq_817AmBDniWzxoKMfcQCLcBGAs/s640/sunil%2BJhakar_vyganews.jpg
https://3.bp.blogspot.com/-8UzgNVv-oig/WeMYWsILySI/AAAAAAAAG_U/tEoareMpsLAwgq_817AmBDniWzxoKMfcQCLcBGAs/s72-c/sunil%2BJhakar_vyganews.jpg
www.vyganews.com
https://www.vyganews.com/2017/10/congress-party-won-gurdaspur-election.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/congress-party-won-gurdaspur-election.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy