ചാലക്കുടി: ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ചക്കര ജോണിയെന്ന ജോണിയും കൂട്ടാളി രഞ്ജിത്തും പിടിയില്‍. ഞായറാഴ്ച രാത്രി...
ചാലക്കുടി: ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ചക്കര ജോണിയെന്ന ജോണിയും കൂട്ടാളി രഞ്ജിത്തും പിടിയില്‍. ഞായറാഴ്ച രാത്രി പാലക്കാട്ടു നിന്നാണ് ഇരുവരെയും പിടികൂടിയത്. പിന്നീട് ഇവരെ ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ കൊണ്ടുവന്നു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോണിയാണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന നിഗമനത്തിലാണ് പൊലീസ്.
ജോണിക്കൊപ്പം അറസ്റ്റിലായ രഞ്ജിത്താണ് കൊല്ലപ്പെട്ട രാജീവിനെതിരെ വ്യാജപരാതികള്‍ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭൂമി ഇടപാടുകാരനായ രാജീവിനെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
Tags: Murder, Chalakkudi, Police, Crime, Arrest, Kerala

COMMENTS