ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഇളവ് അനുവദിക്കുമോയെന്ന് വ്യക്തമാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കേന്ദ്ര തീരുമാനം അറിയിക്കുമെന്ന് കോടതിയെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോണി ജനറല്‍ അറിയിച്ചു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് അറ്റോണി ജനറല്‍ പറഞ്ഞു.
സുപ്രീം കോടതിയില്‍ ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സമയപരിധി നീട്ടിയകാര്യം സര്‍ക്കാര്‍ അറിയിച്ചത്.
ആധാര്‍ ഉള്ളവര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

COMMENTS