വേങ്ങര: താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ഇടതുവിരുദ്ധര്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി നടനും എംഎല്‍എയുമായ മുകേഷ്. മുഖ്യമന്ത്രി പിണറായി വിജയ...
വേങ്ങര: താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ഇടതുവിരുദ്ധര്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി നടനും എംഎല്‍എയുമായ മുകേഷ്.
മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം അറിയാം. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും മുകേഷ് പറഞ്ഞു. ഇടതുവിരുദ്ധര്‍ എന്തുപ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ലെന്നും മുകേഷ് പറഞ്ഞു.
കലാസാംസ്കാരിക മേഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാലേ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവൂ. ഇവിടേക്കു നുഴഞ്ഞുകയറാന്‍ ഒരു ഭാഗത്തു നിന്ന് ശ്രമങ്ങള്‍ നടക്കുന്നതായി മുകേഷ് ആരോപിച്ചു.
വേങ്ങരയില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനെത്തിയപ്പോഴാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.

COMMENTS