ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടംമറിക്കുന്ന പാചകവാതക വില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണ...
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടംമറിക്കുന്ന പാചകവാതക വില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്. അടിസ്ഥാന വികസനത്തിനും പാവപ്പെട്ടവരുടെ വികസനത്തിനും പണം ആവശ്യമാണ്. അതിനു വേണ്ടി എല്ലാവരും സഹായിക്കണം.
അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കാതെയാണ് മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം. സി ന്ഹയ്ക്ക് വ്യക്തിപരമായ അജണ്ടയുണ്ടെന്ന് കണ്ണന്താനം ആരോപിച്ചു.
പാചകവാതകത്തിന് വെറും ഒന്നര രൂപ മാത്രമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags: AlphonseKannanthanam, BJP, Minister, Cookinggas, Price, hike

COMMENTS