ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. ചെന്നൈ-തിരിച്ചിറപ്പള്ളി ദേശീയപാതയില്‍ കടലൂരിനു സമീപ...
ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. ചെന്നൈ-തിരിച്ചിറപ്പള്ളി ദേശീയപാതയില്‍ കടലൂരിനു സമീപം രാമനാഥത്താണ് അപകടം നടന്നത്.
പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), പ്രദീപ് (33), പ്രകാശിന്റെ ഭാര്യ പ്രിയ (34), പന്തളം മാങ്ങാനം ഇടത്തറയില്‍ തങ്കച്ചന്റെ മകന് ജോഷി (29) എന്നിവരാണ് മരിച്ച മലയാളികള്‍.
തമിഴ്നാട് സ്വദേശികളായ മിഥുന്, ശരവണന്, ഡ്രൈവര്‍ ശിവ എന്നിവരാണ് മരിച്ച മറ്റു മൂന്നു പേര്. പ്രിയയുടെ സഹോദരി പ്രിന്‍സി പരിക്കുകളോടെ ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.
Tags: Accident, Death, Tamilnadu, Kerala, Malayali

COMMENTS