ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ആരാധനാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ...
ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ആരാധനാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഝാല്‍ മഗാസിയിലെ ഫത്തേപൂര്‍ ദര്‍ഗയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
ദര്‍ഗയുടെ കവാടത്തിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ദര്‍ഗക്കുളളിലേക്കു കടക്കാന്‍ ശ്രമിച്ച ചാവേറിനെ സെക്യൂരിറ്റി ഗാര്‍ഡ് തടയുകയായിരുന്നു.
ആക്രണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Tags: SuicideAttack, Attack, Pakistan, Balochistan

COMMENTS