ലക്നൗ: നൂറു വയസ്സുകാരിയെ മദ്യ ലഹരിയില്‍ യുവാവ് പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിലാണ് മനുഷ്യമ...
ലക്നൗ: നൂറു വയസ്സുകാരിയെ മദ്യ ലഹരിയില്‍ യുവാവ് പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
രോഗിയായ വൃദ്ധ സഹോദരനൊപ്പമാണ് കഴിഞ്ഞിരുന്നത്. മദ്യലഹരിയിലെത്തിയ പ്രതിയായ അങ്കിത് പുനിയ വൃദ്ധയെ ആക്രമിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ടെത്തിയ സഹോദരനും അയല്‍ക്കാരും അങ്കിതിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
Tags: Rape, Crime, Police, Case, Death, Utterpradesh

COMMENTS