പത്തനംതിട്ട: പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാര്‍ യാത്രക്കാരായ കുമ്പഴ പാലമറൂര്‍ കള്ളുവ...
പത്തനംതിട്ട: പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാര്‍ യാത്രക്കാരായ കുമ്പഴ പാലമറൂര്‍ കള്ളുവേലില്‍ സേതു, ചെങ്ങറ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇലന്തൂര്‍ ഇരിക്കോലില് കൗസ്തുഭത്തില് വൈശാഖ് കോളഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags: Accident, Pathanamthitta, Death
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇലന്തൂര്‍ ഇരിക്കോലില് കൗസ്തുഭത്തില് വൈശാഖ് കോളഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags: Accident, Pathanamthitta, Death
COMMENTS