ജയ്പൂര്‍: രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനും ഡയറക്ടറും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പീഡനത്തെ തുടര്...
ജയ്പൂര്‍: രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനും ഡയറക്ടറും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ പെണ്‍കുട്ടി ചികിത്സയിലാണ്.
സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവ്, അധ്യാപകന്‍ ജഗത് സിങ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനു പൊലീസ് കേസെടുത്തു. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്.
പ്രത്യേക ക്ലാസുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു അറിഞ്ഞത്.
Tags: Rape, Gangrape, Crime, Police, Student

COMMENTS