കൊച്ചി: കോളിളക്കം സൃഷ്ടിച്ച് സോളാര്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് കമ്മിഷന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് മുഖ്...
കൊച്ചി: കോളിളക്കം സൃഷ്ടിച്ച് സോളാര്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് കമ്മിഷന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിക്കും.
സെപറ്റംബര്‍ 27 ന് കമ്മിഷന്റെ കാലാവധി അവസാനിക്കുകയാണ്. നാലു വര്‍ഷത്തിനു ശേഷമാണ് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്ട്ടിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്.
കേരള രാഷ്ട്രീയ രംഗത്ത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചതാണ് സോളാര്‍ അഴിമതി കേസ്. സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കുന്നതിനായി ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീം സോളാര്‍ കമ്പനി പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ബിജു രാധാകൃഷ്ണനാണ് കേസില്‍ ഒന്നാം പ്രതി. രണ്ടാം പ്രതി സരിതാ നായരും. തട്ടിപ്പുനടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നിരുന്നു.
Tags: SolarCase, SolarCommission, Kerala, Politics

COMMENTS