സോൾ: കൊറിയ ഓപ്പൺ സൂപ്പർ സീരിസിൽ ജപ്പാന്റെ നൊ സോമി ഒകുഹാരയെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യൻ താരം പി.വി സിന്ധുവിന് മധുരപ്രതികാരം. 22 - 20, ...
സോൾ: കൊറിയ ഓപ്പൺ സൂപ്പർ സീരിസിൽ ജപ്പാന്റെ നൊ സോമി ഒകുഹാരയെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യൻ താരം പി.വി സിന്ധുവിന് മധുരപ്രതികാരം.
22 - 20, 11 - 21, 21-18, എന്ന സ്കോറിനായിരുന്നു സിന്ധു വിജയിച്ചത്. ആദ്യ സെറ്റ് സിന്ധു നേടിയെങ്കിലും രണ്ടാം സെറ്റ് ഒക്കുഹാര അനായാസം നേടി. മൂന്നാം സെറ്റിൽ പൊരിഞ്ഞ പോരിനൊടുവിൽ ജയം സിന്ധുവിനായിരുന്നു.
ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്ത് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നെങ്കിലും ഒക്കുഹാരെയോട് തോറ്റിരുന്നു.
റിയോ ഒളിമ്പിക്സില്‍ നൊസോമി ഒക്കുഹാരെയെ തോല്പിച്ചായിരുന്നു സിന്ധു ഫൈനലില്‍ കടന്നത്.
Keywords: Saina Nehwal, Indian woman, final , World Badminton Championships, China, Chen Uefa, Japan, Nosomi Okkuar, final, Rio Olympics
COMMENTS