Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, നിര്‍മലാ സീതാരാമന്‍ പ്രാഗല്ഭ്യത്തിന്റെ നേര്‍രൂപം

അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിക്കുന്ന ആദ്യ വനിതയാണ് നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രിയായിരുന്ന കാലത്ത്...



അഭിനന്ദ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിക്കുന്ന ആദ്യ വനിതയാണ് നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാ ഗാന്ധി പ്രതിരോധ ചുമതല കൂടി വഹിച്ചിരുന്നുവെങ്കിലും സ്വതന്ത്രമായി ഈ പദവി കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ നിര്‍മല.

അരുണ്‍ ജെയ്റ്റിലിയെ പ്രതിരോധം ഏല്‍പ്പിച്ച് ധനകാര്യം അദ്ദേഹത്തില്‍ നിന്നു മാറ്റുമെന്ന് പല മാധ്യമങ്ങളും എഴുതിയിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്ന് പ്രതിരോധമായിരിക്കും മാറ്റുകയെന്നു വൈഗന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

തനിക്ക് രണ്ടു പ്രധാന വകുപ്പുകള്‍ ഒരുമിച്ചു ചുമക്കാന്‍ വയ്യെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ടായിരുന്നു. എന്നാല്‍, ധനകാര്യം ഏല്‍പ്പിക്കാന്‍ മറ്റാരെയും കിട്ടാത്തതും അരുണ്‍ ജെയ്റ്റ്‌ലി നേരത്തേ തന്നെ കൈകാര്യം ചെയ്തിരുന്നു വകുപ്പായതിനാലും അദ്ദേഹത്തില്‍ നിന്നു ധനകാര്യം മാറ്റിയാല്‍ അതു ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നു കരുതിയാണ് മോഡി ആ വകുപ്പ് തിരിച്ചെടുക്കാതിരുന്നത്.

വാണിജ്യകാര്യ സഹമന്ത്രി പദത്തില്‍ നിന്നാണ് സുപ്രധാന പദവിയിലേക്ക് കാബിനറ്റ് റാങ്ക് നല്കി നിര്‍മലയെ പ്രധാനമന്ത്രി അവരോധിക്കുന്നത്. സഹമന്ത്രി എന്ന നിലയില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് മന്ത്രിസഭയിലെ ഏറ്റവും പ്രധാന വകുപ്പുകളിലൊന്നിലേക്ക് നിര്‍മല ഉയര്‍ത്തപ്പെടാന്‍ കാരണം.

ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ കൊമ്പുകോര്‍ത്തു നിന്ന വേളയില്‍ അവര്‍ ചൈനയില്‍ എത്തി വാണിജ്യ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്തു നടത്തിയ ചര്‍ച്ചകളിലുണ്ടാക്കിയ നേട്ടങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

1959 ഓഗസ്റ്റ് 18ന് ദക്ഷിണേന്ത്യയിലെ മധുരയില്‍ ശ്രീ നാരായണന്‍ സീതാരാമന്റെയും സാവിത്രിയുടെയും മകളായി ജനനം. കര്‍ണാടകത്തില്‍ നിന്നാണ് അവര്‍ രാജ്യസഭയിലെത്തിയത്. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ഡിഗ്രിയും 1980 ല്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. യും പാസ്സായി.



Nirmala Seetharaman is the first lady to decorate the term Indian defense minister. Indira Gandhi held this portfolio while she was the Prime Minister.

Keywords: Nirmala Seetharaman, Prime Minister, Narendra Modi, Chief Minister, Commerce and Industries,  ministers, excellence, cabine, India, China, border,  China, Ministry of Commerce, Madurai, South India, daughter , Sri Narayanan Seetharaman , Savithri, Rajya Sabha, Tiruchirappalli , Seethalakshmi, Degree, Economics, Ramaswamy College , MA, Jawaharlal Nehru University

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, നിര്‍മലാ സീതാരാമന്‍ പ്രാഗല്ഭ്യത്തിന്റെ നേര്‍രൂപം
ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, നിര്‍മലാ സീതാരാമന്‍ പ്രാഗല്ഭ്യത്തിന്റെ നേര്‍രൂപം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNwCMMni3Cv65EUqU0gsm8KG2-CdhQkCK-kSP9If7AgQa-seH-ImcYEYvMS1qwhxyMCPK_EHTCGaiUkIenXElzB_D4t5ZRoA7itWgbXe_z1Brw9_txuNhqVDJKk-yjCRuibJCcvzHLl4Rw/s640/nirmala+seetharaman_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNwCMMni3Cv65EUqU0gsm8KG2-CdhQkCK-kSP9If7AgQa-seH-ImcYEYvMS1qwhxyMCPK_EHTCGaiUkIenXElzB_D4t5ZRoA7itWgbXe_z1Brw9_txuNhqVDJKk-yjCRuibJCcvzHLl4Rw/s72-c/nirmala+seetharaman_vyganews.jpg
www.vyganews.com
https://www.vyganews.com/2017/09/nirmala-seetharaman-first-lady-defense.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/nirmala-seetharaman-first-lady-defense.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy