കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുണ്‍ കൃഷ്ണ (24) ആണ് മരിച്ചത...
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുണ്‍ കൃഷ്ണ (24) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. എന്‍ഐടി എംബിഎ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405 ാം നമ്പര്‍ മുറിയിലെ ജനലിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
രാവിലെ സഹപാഠി അരുണിനെ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. തുര്‍ന്ന് വാര്‍ഡനും സെക്യൂരിറ്റിയുമെത്തി മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു.
എംടെക് നാനോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍. പൊലീസ് അന്വേഷണം തുടങ്ങി.
Tags: Suicide, Death, Police, Kozhikkodu, IIT, Student

COMMENTS