ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് മുന്‍കൂര്‍ ജാമ്യം തേടി ഡല്...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയില്‍.
ഗുര്‍മീതിനെ ശിക്ഷിച്ചതിനു ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നയാളാണ് ഹണിപ്രീത്. സംഭവത്തില്‍ 43 പേരെയാണ് പൊലീസ് തിരയുന്നത്. പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനു വേണ്ടി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും പൊലീസ് ഹണിപ്രീതിനായി തിരച്ചില്‍ നടത്തിയിരുന്നു. ഹണിപ്രീതിനായി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് പ്രതീപ് കുമാര്‍ ആര്യ എന്ന അഭിഭാഷകനാണ്.
Tags: Honeypreet, AnticipatoryBail, Police, GurmeetRamRahim, India

COMMENTS