കൊച്ചി: നടൻ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിൽ സിനിമയിലെ വിഐപി പ്രവാഹം. നടനും എം എൽ എ യു മാ യ കെ.ബി ഗണേശ് കുമാർ, തിരക്കഥാകൃത്ത് ബെന്നി പി ന...
കൊച്ചി: നടൻ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിൽ സിനിമയിലെ വിഐപി പ്രവാഹം.
നടനും എം എൽ എ യു മാ യ കെ.ബി ഗണേശ് കുമാർ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടൻ സുധീർ, നിർമാതാക്കളായ എം.എം ഹംസ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തുടങ്ങിയവരും ഇന്നു ജയിലെത്തി.
നടൻ ജയറാം, ഹരിശ്രീ അശോകൻ തുടങ്ങിയവർ ഇന്നലെ ജയിലിൽ എത്തി ദിലീപിനെ കണ്ടു.

COMMENTS