കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ സന്ദര്...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.
ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ കാണാന്‍ ദിലീപ് എത്തിയത്. കൂടിക്കാഴ്ച ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കേസിനെ കുറിച്ച് ഇരുവരും സംസാരിച്ചല്ല.
ജയിലിനുപുറത്ത് ഗണേശ് സംസാരിച്ചതെന്തെന്ന് അറിയില്ല. പ്രതികളാരും ദിലീപിനെ കണ്ടിട്ടില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ച് വരെ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും സൂപ്രണ്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഗണേശ് കുമാറിന്റെ വരവിനു പിന്നാലെ സിനിമക്കാര്‍ കൂട്ടത്തോടെ ദിലീപിനെ കണ്ടത് വന്‍ വിവാദമായിരുന്നു.
Keywords: Dileep, Jail, Ganesh Kumar, Court
COMMENTS