ദുല്‍ഖര്‍ സല്‍മാനു പിന്നാലെ മണിരത്‌നം ചിത്രത്തില്‍ ഫഹദ് ഫാസിലും. ജ്യോതിക, അരവിന്ദ് സ്വാമി, ചിമ്പു, ഐശ്വര്യ രാജേഷ് എന്നിവരോടൊപ്പം ഫഹദും ച...
ദുല്‍ഖര്‍ സല്‍മാനു പിന്നാലെ മണിരത്‌നം ചിത്രത്തില്‍ ഫഹദ് ഫാസിലും. ജ്യോതിക, അരവിന്ദ് സ്വാമി, ചിമ്പു, ഐശ്വര്യ രാജേഷ് എന്നിവരോടൊപ്പം ഫഹദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ വിജയ് സേതുപതി എത്തുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ജ്യോതികയും ഐശ്വര്യ രാജേഷും മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം വെളിപ്പെടുത്തിയിട്ടുണ്ട്.
മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുക ദീര്‍ഘനാളായുള്ള സ്വപ്‌നമായിരുന്നെന്നും എന്നാല്‍, രണ്ടാം വരവിലാണ് അതിനുള്ള ഭാഗം ലഭിച്ചതെന്നുമാണ് ജ്യോതിക ഇതെപ്പറ്റി പ്രതികരിച്ചത്.
Tags: FahadFazil, Maniratnam, TamilMovie, AravindSwami, Jothika

COMMENTS