മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തില്‍ ജീവന് നഷ്ടപ്പെട്ടവരു...
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 224 ആയി.
മെക്സിക്കോ സിറ്റിക്കടുത്തും മൊറെലോസിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നുവീണു.
മെക്സിക്കോ സിറ്റിക്കടുത്തും മൊറെലോസിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നുവീണു.
Tags: Earthquake, Mexico, World, Death
COMMENTS