ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 16 വരെ ദീര്‍ഘിപ്പിച്ചു, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ അപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ഓടുവന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ...






കൊച്ചി: നടിയെ ഓടുവന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 16 വരെ ദീര്‍ഘിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപിനെ ഹാജരാക്കിയത്.

ഇതേസമയം, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

ഈമാസം ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം. അന്ന് രാവിലെ ഏഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷ ഇന്നു തന്നെ കോടതി പരിഗണിക്കുന്നുണ്ട്.

Angamaly Magistrate court extended Actor Dileep's remand till June 16. Dileep was produced by video conferencing.

Meanwhile, Dileep filed a petition in Angamaly Magistrate's court seeking permission to participate in his father's death anniversary functions on 6th of this month.

Keywords: Dileep, remand, June 16, Actor, Angamaly Magistrate court, video conferencing, Angamaly Magistrate  court, permission, father, Padmanabhan Pillai,  petitioner



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4852,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10608,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1416,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1077,
ltr
item
www.vyganews.com: ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 16 വരെ ദീര്‍ഘിപ്പിച്ചു, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ അപേക്ഷ സമര്‍പ്പിച്ചു
ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 16 വരെ ദീര്‍ഘിപ്പിച്ചു, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ അപേക്ഷ സമര്‍പ്പിച്ചു
https://2.bp.blogspot.com/-n-_BQiwKW3k/WZZ_ACdRweI/AAAAAAAAFRs/EEAOjddIYDsZS1EFUK7QgYYpEI211aPCgCPcBGAYYCw/s640/dileep%2Bin%2Bjail.jpg
https://2.bp.blogspot.com/-n-_BQiwKW3k/WZZ_ACdRweI/AAAAAAAAFRs/EEAOjddIYDsZS1EFUK7QgYYpEI211aPCgCPcBGAYYCw/s72-c/dileep%2Bin%2Bjail.jpg
www.vyganews.com
https://www.vyganews.com/2017/09/dileeps-remand-exteded-to-16th.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/dileeps-remand-exteded-to-16th.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy