തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ പി.സി ജോർജ് എം.എൽ.എയ്ക്കെതിരേ കേസെടുത്തതിൽ പിന്നെ വനിതാ കമ്മിഷൻ അധ്യക്ഷ്യ എം.സി ജോസഫൈന് വ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ പി.സി ജോർജ് എം.എൽ.എയ്ക്കെതിരേ കേസെടുത്തതിൽ പിന്നെ വനിതാ കമ്മിഷൻ അധ്യക്ഷ്യ എം.സി ജോസഫൈന്
വധഭീഷണിക്കത്തകൾ നിരന്തരം വരുന്നു. ഇതു കൂ ടാതെ മനുഷ്യവിസർജ്യം പാഴ്സലായി അയച്ചുകൊടുക്കുകയും ചെയ്തു.
തനിക്കു മാത്രമല്ല, മലയാള സിനിമയിലെ വനിതാ കൂട്ടായ്മ പ്രവർത്തകർക്കും ഭീഷണിക്കത്തുകൾ വരുന്നു.
ഈ സാഹചര്യത്തിൽ പൊലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.
Keywords: PC George, MC Josephine, CPM, Pinarayi Vijayan

COMMENTS