തിരുവനന്തപുരം: എന്‍ഡിഎയെ തള്ളിപ്പറഞ്ഞ് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍ഡിഎ ശിഥിലമാകുമെന്നും മറ്റു ഘടകകക്ഷി...
തിരുവനന്തപുരം: എന്‍ഡിഎയെ തള്ളിപ്പറഞ്ഞ് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍ഡിഎ ശിഥിലമാകുമെന്നും മറ്റു ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ബിഡിജെഎസ് എന്‍ഡിയെ വിടണം. ഇനിയും നാണം കെട്ട് എന്‍ഡിഎയില്‍ തുടരേണ്ടതില്ല.
ബിഡിജെഎസിനോട് ബിജെപി നേതൃത്വത്തിന് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണ് ഉള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യന്‍ സമുദായത്തെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാനാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. എന്നാല്‍, ബിജെപിയുടെ ഈ നീക്കം കേരളത്തില്‍ വിജയിക്കില്ലെന്നും വെള്ളപ്പള്ളി പറഞ്ഞു.
Tags: Politics, VellappallyNatesan, Kerala, BJP, NDA, BDJS

COMMENTS