തിരുവനന്തപുരം: മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. സെന്‍ട്രല്‍ ജയിലില്‍ സിഎ...
തിരുവനന്തപുരം: മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.
സെന്‍ട്രല്‍ ജയിലില്‍ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ചു വിഴുങ്ങിയാണ് ആത്മഹത്യാശ്രമം. ഇയാളെ തിരുവനന്തരപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം പട്ടത്ത് വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് ബണ്ടിചോര്‍ പിടിയിലായത്.
കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ മുന്നൂറോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ്.
Tags: BandiChor, Kerala, Crime, Jail, Suicide

COMMENTS