ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസ് വളപ്പില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഇന്നു വെളുപ്പിനാ...
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസ് വളപ്പില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു.
ഇന്നു വെളുപ്പിനായിരുന്നു ആക്രമണം. സംഭവം നടക്കുന്പോള് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ഓഫീസിലുണ്ടായിരുന്നു.
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആലപ്പുഴ എസ് പിക്ക് നിര്‍ദ്ദേശം കൊടുത്തതായി ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.
Keywords: car, Alappuzha office , Asianet News, Bureau, Prasad,
DGP Loknath Behura , Alappuzha SP, instruction, investigation
COMMENTS