ആലുവ: ആലുവയില്‍ ദുരൂഹസാഹചര്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുടെ മൃതദേഹം കണ്ടെത്തി. ടൗണ്‍ ഹാളിനു സമീപമാണ് മൃതദേഹം കിടന്നത്. ട്രാന്‍സ്‌ജെന്‍ഡറായ...
ആലുവ: ആലുവയില്‍ ദുരൂഹസാഹചര്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുടെ മൃതദേഹം കണ്ടെത്തി. ടൗണ്‍ ഹാളിനു സമീപമാണ് മൃതദേഹം കിടന്നത്.
ട്രാന്‍സ്‌ജെന്‍ഡറായ ഗൗരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ടൗണ്‍ ഹാളിനു പിറകുവശത്തുള്ള കാടുമൂടിക്കിടന്ന ഭാഗത്താണ് മൃതദേഹം കിടന്നത്.
കഴുത്തില്‍ കയറിട്ടു കുരുക്കിയ പാടുകളുണ്ട്. മൃതദേഹത്തിനു മുകളില്‍ ആസ്ബറ്റോസും കിടപ്പുണ്ടായിരുന്നു.
Tags: Death, Transgender, Police

COMMENTS