തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയും പി.വി.അന്‍വര്‍ എംഎല്‍എയും തങ്ങള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. തനിക്കെതിരായ ആരോപണ...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയും പി.വി.അന്‍വര്‍ എംഎല്‍എയും തങ്ങള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ നിഷേധിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. താന്‍ ഒരു സെന്റു ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെന്നു തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടിലിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച അന്‍വര്‍ തന്നെ വ്യക്തിഹത്യ നടത്താനും വേട്ടയാടാനും ചിലര്‍ നിരന്തരം ശ്രമിക്കുകയാണെന്നു പറഞ്ഞു.
ആര്യാടന്‍ മുഹമ്മതിന്റെ ബിനാമിയാണ് തനിക്കെതിരെ ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അന്‍വര്‍ ആരോപിച്ചു.
അതിനിടെ തോമസ് ചാണ്ടിക്കും പി.വി. അന്‍വറിനും എതിരെ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു ഇരുവര്‍ക്കും എതിരായുണ്ടായ ആരോപണങ്ങള്‍ അന്വേഷിച്ചു നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

COMMENTS