കോട്ടയം: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിക്കു മുന്നില്‍ വരാനിരിക്കെ, നടി ആക്രമിക്കപ്പെട്ട കേസിലെ 'മാഡം' സിനിമനടി തന്നെ...
കോട്ടയം: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിക്കു മുന്നില്‍ വരാനിരിക്കെ, നടി ആക്രമിക്കപ്പെട്ട കേസിലെ 'മാഡം' സിനിമനടി തന്നെയാണെന്ന് പള്‍സര്‍ സുനി വ്യക്തമാക്കി.
ഒരു കേസില്‍ കോട്ടയം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്.
മാഡം ആരാണെന്ന് റിമാന്‍ഡിലുള്ള വിഐപി വെളിപ്പെടുത്തുമോ എന്ന് നോക്കാം. അദ്ദേഹം പറഞ്ഞില്ലെങ്കില്‍, ഓഗസ്റ്റ് 16ന് മുന്‍പ് ഇക്കാര്യം താന്‍ പുറത്തു പറയുമെന്ന് സുനി വീണ്ടും ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തു.
വ്യാജരേഖവച്ച് സിം കാര്‍ഡ് എടുത്ത കേസിലാണ് സുനിയെ കോട്ടയം ജുഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോട്ടയത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു ഇവിടെ തന്നെ സിം എടുത്തത്.

COMMENTS