ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹുദീന്റെ കമാന്‍ഡര്‍ യാസിന് ഇട്ടൂ തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേയുമായുണ്ടായ ഏറ്റുമു...
ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹുദീന്റെ കമാന്‍ഡര്‍ യാസിന് ഇട്ടൂ തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
യാസിനടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഞായറാഴ്ട വൈകുന്നരേത്തോടെയാണ് അവസാനിച്ചത്.
മൂന്നു സൈനികര്‍ക്കും പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
ഇന്ത്യ ഈ വര്‍ഷം ലക്ഷ്യമിട്ടിരുന്ന ഭീകരരുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നു യാസിന്.
ബഡ്ഗാമിലെ നാഗം ചദൂര സ്വദേശിയാണ്. മെഹ്മൂദ് ഗസ്നവി എന്ന പേരിലും അറിയപ്പെടുന്നു. സുരക്ഷാ സേനയ്ക്കു നേരെ ജമ്മു കശ്മീരില്‍ നടക്കുന്ന പല ആക്രമണങ്ങള്‍ക്കും പിന്നില്‍ താനാണെന്ന് ഇയാള്‍ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
COMMENTS