കാലിലെ ചെരുപ്പഴിച്ചു മാറ്റാത്തതിനു തെലുങ്ക് സൂപ്പര്‍ താരം അസിസ്റ്റന്റിനെ മര്‍ദ്ദിക്കുന്ന ചിത്രം പുറത്ത്. തെലുങ്ക് സൂപ്പര്‍ താരം നന്ദമുര...
കാലിലെ ചെരുപ്പഴിച്ചു മാറ്റാത്തതിനു തെലുങ്ക് സൂപ്പര്‍ താരം അസിസ്റ്റന്റിനെ മര്‍ദ്ദിക്കുന്ന ചിത്രം പുറത്ത്.
തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയാണ് അസിസ്റ്റന്റിന്റെ തലയ്ക്കടിച്ചത്.
കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.
സംവിധായകനുമായി സംസാരിച്ചുനില്‍ക്കുകയായിരുന്നു താരം. ഈ സമയം ചെരുപ്പഴിത്തുമാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് അസിസ്റ്റന്റിന്റെ തലയില്‍ അടിക്കുകയായിരുന്നു.
ലൊക്കേഷനില്‍ നിന്ന ഒരാള്‍ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഇതുപോലുള്ള വിവാദങ്ങളില്‍ മുമ്പും ബാലകൃഷ്ണ അകപ്പെട്ടിട്ടുണ്ട്.
തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി. രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ.
Tags: Telugu, SuperStar, Actor, Film

COMMENTS