ഒരു തമിഴ് ചിത്രം കൂടി മലയാളി മനസ്സ് കീഴടക്കുന്നു. മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന വിക്രം വേദയാണ് ബോക്‌സോഫീസില്‍ ചലനമുണ്ട...
ഒരു തമിഴ് ചിത്രം കൂടി മലയാളി മനസ്സ് കീഴടക്കുന്നു. മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന വിക്രം വേദയാണ് ബോക്‌സോഫീസില്‍ ചലനമുണ്ടാക്കി മുന്നേറുന്നത്.
വിക്രം എന്ന പൊലീസ് ഓഫീസറും വേദയെന്ന ഗാങ്‌സറ്ററും തമ്മിലുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് വിക്രം വേദ. ഉദ്വേഗജനകമായ നിരവധി രംഗങ്ങളാണ് സമ്പന്നമാണീ ചിത്രം. മികച്ച ഒരു ത്രില്ലര്‍ ചിത്രമാണിത്.
പുഷ്‌കര്‍-ഗായത്രി ദമ്പതിമാരാണ് വിക്രം വേദ ഒരുക്കിയത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയരാണിവര്‍. ഓരം പോ, വ ക്വാട്ടര്‍ കട്ടിങ് എന്നിവയാണ് ഇവരുടെ മറ്റു ചിത്രങ്ങള്‍. ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥയാണ് വിക്രം വേദ പറയുന്നത്.
ഇന്ത്യയ്ക്കു പുറത്തും വിക്രം വേദ ഹിറ്റാണ്. യുഎസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന ബഹുമതി ഇതിനോടകം ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
Tags: TamilFilm, SuperHit, Madhavan, VijaySethupathy, Cinema, Kollywood

COMMENTS