നീരജ് കുമാറിനെ വിവാദത്തിലാക്കിയ ചിത്രങ്ങളിലൊന്ന് ശ്രീനഗര്‍: രണ്ടു യുവതികളുമൊത്ത് രതിലീലകളാടുന്ന ചിത്രങ്ങളും വീഡിയോയും നെറ്റില്‍ പ്രചരിച...
നീരജ് കുമാറിനെ വിവാദത്തിലാക്കിയ ചിത്രങ്ങളിലൊന്ന്
ശ്രീനഗര്‍: രണ്ടു യുവതികളുമൊത്ത് രതിലീലകളാടുന്ന ചിത്രങ്ങളും വീഡിയോയും നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഐഎഎസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍.ജമ്മു കശ്മീരില്‍ ഉധംപൂര്‍ ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നീരജ് കുമാറാണ് പെരുമാറ്റദൂഷ്യത്തിനു സസ്‌പെന്‍ഷനിലായത്. ഇയാള്‍ക്കെതിരേ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇയാളുടെ കാമകേളിയുടെ നിരവധി ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒപ്പം ഒരു വീഡിയോ ചോര്‍ന്നു. കൂടെയുള്ളതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ യുവതികളാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില് സ്ഥിരീകരണമില്ല.
നീരജ് കുമാറും ഭാര്യയും ഒരു പൊതു ചടങ്ങില്‍
അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായ നീരജ് കുമാര്‍ ഇപ്പോള്‍ സംസ്ഥാനം വിട്ടിരിക്കുകയാണ്. 2010 ബാച്ചുകാരനായ ഇയാള്‍ക്കെതിരേ നേരത്തേയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഏതോ ഹോട്ടല്‍ മുറിയില്‍ വച്ച് എടുത്ത രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
IAS officer suspended after pictures with two women in compromising position.
Jammu Kashmir, Deputy Commissioner Neeraj Kumar, in Udhampur district, suspended for the offense. The government also ordered an inquiry into the matter.
Neeraj Kumar, who is suspended under investigation, has now left the state.
Keywords: IAS officer, two women, compromising position, Jammu Kashmir, Deputy Commissioner, Neeraj Kumar, Udhampur district, government, inquiry, state
COMMENTS