പട്ന: ഇടഞ്ഞു നിൽക്കുന്ന ദേശീയ നേതാവ് ശരദ് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് പുറത്താക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് ...
പട്ന: ഇടഞ്ഞു നിൽക്കുന്ന ദേശീയ നേതാവ് ശരദ് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് പുറത്താക്കി.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തൻ ആർ പി സിംഗാണ് പുതിയ നേതാവ്.
ജെഡി-യു എൻ ഡി എയിൽ ലയിക്കുന്നതിന്റെ മുന്നോടിയാണ് ഈ പുറത്താക്കലെന്നാണ് സൂചന.
പാർട്ടി വലിയൊരു പൊട്ടിത്തെറിയിലേക്കു പോകുന്നുവെന്നാണ് സൂചന.

COMMENTS