തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ഇതിനായി ശുപാര്‍ശ നല്‍കിയത് ജ...
ഇതിനായി ശുപാര്‍ശ നല്‍കിയത് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയാണ്.
നിയമസഭാ സാമാജികരുടെ ശമ്പളം 80,000 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. നിലവില്‍ 39,000 രൂപയാണ് ശമ്പളം. വിവിധ അലവന്‍സുകള്‍ ഉള്‍പ്പെടെയാണ് വര്‍ദ്ധനവ്.
ശമ്പള വര്‍ദ്ധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജയിംസ് കമ്മിറ്റി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും സമര്‍പ്പിച്ചു.
Tags: Kerala, LegislativeAssembly, MLA, ChiefMinister, Speaker, Salary
COMMENTS