ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നതായി കേന്ദ്രമന്ത്രി ഹന്‍സ് രാജ് ആഹിര്‍. മലപ്പുറം ജില്ലയില്‍ മാസന്തോറും ആയിരം പ...
ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നതായി കേന്ദ്രമന്ത്രി ഹന്‍സ് രാജ് ആഹിര്‍. മലപ്പുറം ജില്ലയില്‍ മാസന്തോറും ആയിരം പേരെ വീതം മതംമാറ്റുന്നതായി മന്ത്രി ആരോപിച്ചു.
ഹാദിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തനത്തിനായി മലപ്പുറം ജില്ലയില്‍ ഒരു കേന്ദ്രമുണ്ട്. മേയില്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും മലപ്പുറത്തെ കേന്ദ്രത്തെപ്പറ്റി ആരാഞ്ഞു. മലപ്പുറത്തെ കേന്ദ്രത്തില്‍ എന്താണ് ചെയ്യുന്നതെന്നു കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു.
എന്നാല്‍, കേരള സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags: Kerala, Religion, Conversion, Malappuram, Government

COMMENTS