ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ...
ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധു.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യു സുന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
സിന്ധു യു സുന്നിനെതിരെ നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപ്പണിലാണ് അവസാനം സിന്ധു യു സുന്നിനെ തോല്‍പ്പിച്ചത്.
സെമിയില്‍ തോറ്റാലും ലോക മൂന്നാം റാങ്കുകാരിയും ടൂര്‍ണമെന്റ് നാലാം സീഡുകാരിയുമായ സിന്ധുവിന് വെങ്കല മെഡല്‍ ലഭിക്കും.
Summary: India's PV Sindhu dominated her opponent Sun Yu of China from the word go and won the match 21-14, 21-9 to storm into the semi-finals of the World Badminton Championships. Sindhu did not allow her opponent to settle and was in full control of the proceedings. The match ended in just 39 minutes. Focus now will be on Saina Nehwal as she will be vying for a place in the semi-finals of the women's singles events.

COMMENTS