ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് വാഹനം മോഷണം പോയി. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്‌റ്റേഷനിലെ ദ്രുതകര്‍മ്മ സേനയുടെ ജിപ്‌സിയാണ് മോഷ്ടിക്കപ്പെട...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് വാഹനം മോഷണം പോയി. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്‌റ്റേഷനിലെ ദ്രുതകര്‍മ്മ സേനയുടെ ജിപ്‌സിയാണ് മോഷ്ടിക്കപ്പെട്ടത്.
പട്രോളിങ്ങിനു ശേഷം നിര്‍ത്തിയിട്ടിരുന്ന വാഹനം കാണാതാവുകയായിരുന്നു.
സ്വാതന്ത്ര്യദിനോഘോഷത്തിന്റെ വേളയില്‍ പൊലീസ് വാഹനം മോഷണം പോയത് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വാഹനം മോഷണം പോയിരിക്കുന്നത്.
വാഹനം കണ്ടെത്താനായി അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.
Tags: Police, Delhi, Vehicle

COMMENTS