കാസര്‍കോട് : കേരള പൊലീസ് കാസര്‍കോട്ട് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിലാണ് ...
കാസര്‍കോട് : കേരള പൊലീസ് കാസര്‍കോട്ട് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തിലാണ് അതിക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍.
സായുധരായ പൊലീസുകാര്‍ വഴിപോക്കരെ മര്‍ദ്ദിക്കുന്നതും റോഡില്‍ നിന്നു മാറി പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടിച്ചു പൊട്ടിക്കുന്നതും ഒടുവില്‍ മറിച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സിസി ടിവി കാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
(ദൃശ്യങ്ങള്‍ക്കു കടപ്പാട്: മാതൃഭൂമി)
Kasargod police beat up passenger, beaten vehicles, spread pictures in social media. It is believed that the violence occurred during Independence Day. Armed police are attacking passers,
Keywords: Kasargod, police, passenger, vehicles, pictures , community media, Independence Day, CCTV , cameras
COMMENTS