കൊല്ലം : സ്ത്രീ പരാതിപ്പെട്ടാൽ ഉടൻ പുരുഷനെ പിടിച്ച് ജയിലിൽ ഇടുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും ഇതു മാറണമെന്നും പി സി ജോർജ് എംഎൽഎ. സ്ത...
കൊല്ലം : സ്ത്രീ പരാതിപ്പെട്ടാൽ ഉടൻ പുരുഷനെ പിടിച്ച് ജയിലിൽ ഇടുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും ഇതു മാറണമെന്നും പി സി ജോർജ് എംഎൽഎ.
സ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടോ എന്നു നോക്കി വേണം പുരുഷനെതിരേ നടപടി സ്വീകരിക്കേണ്ടത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ച പൊലീസ് അതിൽ നിന്നു തലയൂരാൻ പാടുപെടുകയാണ്.
നടിയെ ആക്രമിച്ച പ്രതി അവരെ രക്ഷകനായ ഒരാളുടെ വീടിനു മുന്നിൽ ഇറക്കിവിടാനുള്ള മാന്യത കാട്ടിയെന്നതാണ് ജോർജിന്റെ മറ്റൊരു കണ്ടെത്തൽ.

COMMENTS