ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ട് അടുത്താഴ്ച പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം കടു...
ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ട് അടുത്താഴ്ച പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം കടുത്ത ചില്ലറ ക്ഷാമം നേരിടുന്നുണ്ട്. പി്ന്നീട് 500 ന്റെ പുതിയ നോട്ട് പുറത്തിറക്കിയെങ്കിലും പൂര്‍ണ്ണമായി പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് 200 രൂപ നോട്ട് പുറത്തിറക്കുന്നത്.
50 രൂപ നോട്ട് അച്ചടിച്ചു തുടങ്ങിയതായി റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.
Tags: India, Currency, Rupee, ReserveBank

COMMENTS