കോഴിക്കോട്: മുക്കത്ത് സദാചാര ഗുണ്ടാ ആക്രമണത്തില്‍ യുവാവിനു പരിക്കേറ്റു. ബന്ധുവായ യുവതിയുമായി റോഡുവക്കില്‍ സംസാരിച്ചു നില്‍ക്കുമ്പോഴാണ് ആ...
കോഴിക്കോട്: മുക്കത്ത് സദാചാര ഗുണ്ടാ ആക്രമണത്തില്‍ യുവാവിനു പരിക്കേറ്റു. ബന്ധുവായ യുവതിയുമായി റോഡുവക്കില്‍ സംസാരിച്ചു നില്‍ക്കുമ്പോഴാണ് ആക്രമണം.
നോര്‍ത്ത് കാരശ്ശേരിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
മര്‍ദ്ദനമേറ്റ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ചികിത്സയിലാണ്. നെഞ്ചിലും ചെവിയിലുമാണ് പരിക്ക്.
സംഭവത്തെക്കുറിച്ച് മുക്കം പൊലീസിനു പരാതി നല്‍കി.
Tags: Kozhikkiodu, MoralPolicing, Kerala, Crime

COMMENTS