തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ 50 ാം വാര്‍ഷി...
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍.
തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ 50 ാം വാര്‍ഷികാഘോഷത്തിനാണ് താടിയും മീശയും വളര്‍ത്തി ഓറഞ്ച് കുര്‍ത്തയും കാവി മുണ്ടും ധരിച്ച് മാസ് ലുക്കില്‍ ലാല്‍ എത്തിയത്.
ചടങ്ങില്‍ രജനീകാന്ത്, സൂര്യ, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി, വിക്രം, ആര്യ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
Tags: Mohanlal, Rajinikanth, Surya, Vikram, Cinema

COMMENTS