ഷിംല: ഹിമാചല്‍പ്രദേശില്‍ ഉരുള്‍പൊട്ടലില്‍ ബസുകള്‍ ഒലിച്ചുപോയി. ബസുകളിലുണ്ടായിരുന്ന 46 യാത്രക്കാര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്....
ഷിംല: ഹിമാചല്‍പ്രദേശില്‍ ഉരുള്‍പൊട്ടലില്‍ ബസുകള്‍ ഒലിച്ചുപോയി. ബസുകളിലുണ്ടായിരുന്ന 46 യാത്രക്കാര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.
ഹിമാചല്‍പ്രദേശിലെ മാംഡി ജില്ലയില്‍ മംഡി-പഠാന്‍കോട് ദേശീയ പാതയിലാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഉരുള്‍പൊട്ടലുണ്ടായത്.
ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകളാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ ചായ കുടിക്കാനായി നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം. ഉരുള്‍പൊട്ടലില്‍ രണ്ടു ബസുകളും ഒഴുകിപ്പോകുകയായിരുന്നു. ഏതാനും കാറുകളും ഒലിച്ചുപോയി.
കൊക്കയില്‍ നിന്ന് തകര്‍ന്ന നിലയില്‍ ഒരു ബസ് കണ്ടെത്തി. രണ്ടാമത്തെ ബസ് കണ്ടെത്താനായിട്ടില്ല. സൈന്യവും ദുരന്തനിവാരണ സേനയും തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ കാല്‍കിലോമീറ്ററോളം റോഡ് ഒലിച്ചുപോയി.
Tags: India, Himachalpradesh, Landslide, Death

COMMENTS