തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ തീയതി വീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് പയ്യന്നൂ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ തീയതി വീണ്ടും മാറ്റി.
സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്ന് തുടങ്ങുമെന്നാണ് ഒടുവില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇത് ഒക്ടോബറിലേക്കു നീളുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിയത്.
സിപിഎം-ആര്‍എസ്എസ് സംഘര്‍ഷ മേഖലയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.
മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെ യാത്ര കടന്നു പോകുമ്പോള്‍ അമിത് ഷായും യാത്രയുടെ ഭാഗമാകുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

COMMENTS