കൊടൈക്കനാല്‍: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള വിവാഹിതയായി. അടുത്ത സുഹൃത്തായ ഡെസ്‌മോണ്ട് കുട്ടിഞ്ഞോയെയാണ് ഇറോം ശര്‍മ്മിള വിവാഹം കഴിച്ചത...
കൊടൈക്കനാല്‍: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള വിവാഹിതയായി. അടുത്ത സുഹൃത്തായ ഡെസ്‌മോണ്ട് കുട്ടിഞ്ഞോയെയാണ് ഇറോം ശര്‍മ്മിള വിവാഹം കഴിച്ചത്.
വ്യാഴാഴ്ച രാവിലെ കൊടൈക്കനാലിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളാരും വിവാഹത്തിനു സന്നിഹിതരായിരുന്നില്ല.
നേരത്തെ ഹിന്ദു വിവാഹ നിയമപ്രകാരം ഇരുവരും വിവാഹിതരായിരുന്നു. എന്നാല്‍, വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാലാണ് സ്‌പെഷ്യല്‍ മാര്യജ് ആക്ട് പ്രകാരം വിവാഹിതരായത്.
കൊടൈക്കനാല്‍ കുന്നുകളില്‍ താമസിക്കുമെന്നും അവിടെയുള്ള ആദിവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇറോം ശര്‍മ്മിള മാധ്യമങ്ങളോട് പറഞ്ഞു.
Tags: IromSharmila, Manipur, India, Marriage

COMMENTS