നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ കനത്ത മഴ. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവ...
നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ കനത്ത മഴ. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കോളേജുകള്‍ക്ക് അവധിയില്ല. തിങ്കളാഴ്ച നടക്കേണ്ട പരീക്ഷകള്‍ക്കും മാറ്റമില്ല.
Summary: Heavy rain slashes Idukky district. District collector declared holiday for educational institutions up to higher secondary.

COMMENTS