ബെംഗളൂരു: ബെംഗളൂരു കനത്ത മഴയില്‍ നഗരം വെള്ളത്തിലായി. തിങ്കളാഴ്ച രാത്രി മുഴുവന്‍ നീണ്ടു നിന്ന് കനത്ത മഴയെ തുടര്‍ന്നാണ് നഗരത്തില്‍ വെള്ളപ്പ...
ബെംഗളൂരു: ബെംഗളൂരു കനത്ത മഴയില്‍ നഗരം വെള്ളത്തിലായി. തിങ്കളാഴ്ച രാത്രി മുഴുവന്‍ നീണ്ടു നിന്ന് കനത്ത മഴയെ തുടര്‍ന്നാണ് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത്.
നഗരത്തിലെ ഇന്ദിരാ നഗര്‍, ഉല്‍സൂര്‍, വിവേക് നഗര്‍, ശാന്തി നഗര്‍, ബൈലേഗഹള്ളി, അനുഗ്രഹ ലേഔട്ട്, വില്സന് ഗാര്ഡന്, കോറമംഗല എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാണ്.
നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
മഴ കനത്തതോടെ ബംഗളൂരുവിലെ തടാകങ്ങളില്‍ വിഷപ്പത പൊന്തി. ബെല്ലന്ദൂര്‍ തടാകം പതഞ്ഞുപൊന്തിയിരിക്കുകയാണ്.

COMMENTS