ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്നു വിധിച്ച ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ച് ബിജെപി നേതാവും എംപിയു...
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്നു വിധിച്ച ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ച് ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ്. അക്രമങ്ങള്‍ക്കു കാരണം വിധി പുറപ്പെടുവിച്ച കോടതിയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
റാം റഹിമിനെതിരെയുള്ള കോടതി വിധി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ശരി റാം റഹിമിനെ ദൈവത്തെപ്പോലെ കാണുന്ന കോടിക്കണക്കിന് അനുയായികളുടെ ഭാഗത്താണോ അതോ മാനഭംഗത്തിനു കേസുകൊടുത്ത പെണ്‍കുട്ടികളുടെ ഭാഗത്താണോയെന്നും സാക്ഷി മഹാരാജ് ചോദിക്കുന്നു.
റാം റഹീമിനെ പോലെ മാന്യനായ വ്യക്തിക്കെതിരെയാണ് പെണ്‍കുട്ടി ആരോപണം ഉന്നയിച്ചത്. അക്രമങ്ങളെ പിന്തുണച്ചും പരാതി നല്‍കിയ പെണ്‍കുട്ടിയെ വിമര്‍ശിച്ചും നടത്തിയ പരാമര്‍ശം വിവാദമായിട്ടുണ്ട്.

COMMENTS