ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജഡ്ജിയുടെ...
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് അന്വേഷണം നടത്തുക.
ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ്.
ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനു രാഷ്ട്രീയമാനവും കാണുന്നവരുണ്ട്. മുന്‍ മുഖ്യമന്ത്രിയും വിമത നേതാവുമായ ഒ. പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ജുഡീഷ്യല്‍ അന്വേഷണം.
അധികാരമേറ്റ് മാസങ്ങള്‍ക്കു ശേഷമാണ് ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനവുമായി പളനിസ്വാമി രംഗത്തുവന്നത്.
ഒ. പനീര്‍ശെല്‍വം പക്ഷവും എടപ്പാടി പളനിസ്വാമി പക്ഷവും തമ്മില്‍ ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ പ്രഖ്യാപനം.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ചത് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
Tags: Jayalalitha, Tamilnadu, EdappadyPalaniswami, Politics, Death

COMMENTS