ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്റെ ട്രെയിലര്‍ എത്തി. ശിവ കാര്‍ത്തികേയനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത...
ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്റെ ട്രെയിലര്‍ എത്തി. ശിവ കാര്‍ത്തികേയനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക.
വേലൈക്കാരനില്‍ ആദി എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. വേലൈക്കാരനു ശേഷം വിജയ് സേതുപതിക്കൊപ്പം അനീതി കരങ്ങള്‍, മണിരത്‌നത്തിന്റെ ചിത്രം എന്നിവയിലും ഫഹദ് അഭിനയിക്കുന്നുണ്ട്.
തനി ഒരുവനു ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമൂഹ്യപ്രശ്‌നമാണ് അവതരിപ്പിക്കുന്നത്.
കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്തതും ഫഹദാണ്. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളിലെത്തും.
ഫഹദിന്റ ഒരുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്.
Tags: FahadFazil, TamilMovie, Kollywood, Actor

COMMENTS